ലതാ മങ്കേഷ്കർ ഐസിയുവിൽ തുടരുന്നു; ആരോഗ്യനില ആശങ്കയില്ലെന്ന് വക്താവ്

അനശ്വര ഗായിക ലതാ മങ്കേഷ്കർ ഐസിയുവിൽ തുടരുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രി ഐസിയുവിലാണ് കൊവിഡ് ബാധിതയായി ലതാ മങ്കേഷ്കറെ അഡ്മിറ്റ് ചെയ്തത്. ജനുവരി 8ന് കൊവിഡ് ബാധിതയായ ലതാ മങ്കേഷ്കർ അന്ന് മുതൽ ഐസിയുവിലാണ്. അതേസമയം, ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് അവരുടെ വക്താവ് അറിയിച്ചു. ലതാ മങ്കേഷ്കറുടെ ആരോഗ്യനില വഷളാകുന്നു എന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് വക്താവ് പറഞ്ഞു.
Story Highlights : Lata Mangeshkar ICU under observation
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here