പാലക്കാട് മലയ്ക്ക് മുകളിൽ മനുഷ്യതലയോട്ടി കണ്ടെത്തി

പാലക്കാട് മുതലമട ചപ്പക്കാട് മലയ്ക്ക് മുകളിൽ മനുഷ്യതലയോട്ടി കണ്ടെത്തി. പൊലീസ് മലയിൽ പരിശോധന നടത്തുകയാണ്. ( human skull palakkad hill )
Read Also : മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
ചപ്പക്കാട് കോളനിയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. തലയോട്ടി ഇവരിലൊരാളുടേതാണോ എന്ന് സംശയമുണ്ട്. തലയോട്ടി ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.
Further Updates Soon…
Story Highlights: human skull palakkad hill
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here