Advertisement

ഭാരതപുഴയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

March 15, 2022
1 minute Read
bharatapuzha newborn baby found dead
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൃശൂർ ചെറുതുരുത്തി ഭാരതപുഴയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.പൊക്കിൾ കൊടി അടരാത്ത കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ( bharatapuzha newborn baby found dead )

പുഴയിലെ തടയണയിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: Saudi Arabia’s First All-Female Crew Flight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement