Advertisement

ശുദ്ധമായ വെളളം ശീലമാക്കാം; geo blue ന്റെ ഉപയോഗത്തിലൂടെ

March 22, 2022
Google News 4 minutes Read

വെള്ളത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഇന്ന് ലോക ജലദിനം.വരും തലമുറ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കുടിവെള്ള ക്ഷാമമാകുമെന്ന മുന്നറിയിപ്പുകൾക്കിടിയിലാണ് മറ്റൊരു ജലദിനം കൂടിയെത്തിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുകയാണ്. കുടിവെള്ള സ്രോതസുകൾ ദിവസേന മലിനമാകുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്. മഹാനദികൾ മാലിന്യ കൂമ്പാരമാകുന്നു. കിണറുകളും കുളങ്ങളും കര മാലിന്യങ്ങളാൽ നിറയുകയാണ്.

നമ്മള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഏത് വെള്ളത്തിലും സൂക്ഷ്മമായ കീടാണുക്കളുണ്ടാകാം. മാത്രമല്ല, ഇന്ന് നമ്മള്‍ കാണുന്ന രോഗങ്ങളില്‍ 80 ശതമാനത്തിലധികവും ജലജന്യരോഗങ്ങളാണ്. അതിനാല്‍ കുടിവെള്ളവും കുടിവെള്ള സ്രോതസുകളും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക പ്രധാനമാണ്. ഇവിടെയാണ് കുടിവെള്ള ശുദ്ധീകരണ മാര്‍ഗങ്ങള്‍ നിത്യജീവിതത്തില്‍ പ്രസക്തമാകുന്നത്.

ജല അണുനശീകരണത്തിന്റെ ആവശ്യകതയും പ്രധാന്യവും എല്ലാവര്‍ക്കും അറിയാം. ഇതിനൊരു പരിഹാരമാണ് geoblue നല്‍കുന്നത്. geo blue ന്റെ ഉപയോഗത്തിലൂടെ രോഗങ്ങളെയും കീടാണുക്കളെയും അകറ്റിനിര്‍ത്താന്‍ സാധിക്കും. രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നതിനെക്കാള്‍ നല്ലത്, അതിനുള്ള കാരണങ്ങളെ ഇല്ലാതാക്കലാണ്. കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കാന്‍ geoblue water medicineഉപയോഗിക്കുന്നത് വഴി രോഗങ്ങളെ എന്നെന്നേക്കുമായി അകറ്റിനിര്‍ത്താം.

Read Also : ജല അണു നശീകരണത്തിന്റെ ആവശ്യകതയും, വരും കാല പ്രസക്തിയും; geoblue പ്രൈം ബിസിനസ് മീറ്റ്

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡ്രിംങ്കിംഗ് വാട്ടര്‍ ആന്റ് സാനിറ്റൈസേഷന്‍ – മിനിസ്ട്രി ഓഫ് ജല്‍ ശക്തി അംഗീകാരമുള്ള രാജ്യത്തെ ഏക ജല അണുനശീകരണ ഉല്‍പന്നമാണ് geoblue.
കിണറിലെയും ശുദ്ധജല സ്രോതസിലെയും അണുക്കളെ നശിപ്പിക്കാൻ geo blue ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട രീതി:

അരലിറ്റർ ശുദ്ധജലം ഒരു പ്ലാസ്റ്റിക്ക് അല്ലെങ്കിൽ ചില്ലു കുപ്പിയിൽ എടുക്കുക. മെറ്റൽ പാത്രങ്ങൾ ഒഴിവാക്കുക. geoblue പാക്കറ്റിനുള്ളിലെ സാഷെ എ കുപ്പിയിലെ വെള്ളത്തിലിടുക. ശേഷം സാഷെ ബി ഇടുക. കുപ്പിയിലെ ജലം കുലുക്കുകയോ കലക്കുകയോ ചെയ്യാതെ നന്നായി അടച്ചുവയ്ക്കുക. നാല് മണിക്കൂറിന് ശേഷം ഈ geoblue ലായനി കിണറിലും മറ്റും ഒഴിച്ച് ആവശ്യാനുസരണം ജലശുദ്ധീകരണം നടത്തുക. geoblue ലായനി ഒഴിച്ച് വെറും അരമണിക്കൂറിന് ശേഷം ജലം ഉപയോഗിക്കാവുന്നതാണ്.
കിണറിലെയും ശുദ്ധജല സ്രോതസിലെയും അണുക്കളെ നശിപ്പിക്കാൻ geo blue ഫലപ്രദമാണ്.

Contact now : 09778423632

For more details visit :
https://geobluein.com/geoblue.html

Story Highlights: geo blue water medicine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here