Advertisement

ബിഎസ്-6 വാഹനങ്ങളുടെ രജിസ്‌ട്രേഷന് അനുമതി

March 22, 2022
Google News 2 minutes Read
sc allows BS VI vehicle registration

ബിഎസ്-6 വാഹനങ്ങളുടെ രജിസ്‌ട്രേഷന് സുപ്രിംകോടതി അനുമതി. പൊതുഗതാഗതത്തിനും അടിയന്തരാവശ്യങ്ങൾക്കുമായി ബിഎസ് -6 വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനാണ് അനുമതി. ( sc allows BS VI vehicle registration )

ജസ്റ്റിസ് എൽ നാഗേശ്വര റാവു ജസ്റ്റിസ് ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ബിഎസ്-6 ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് കണിച്ച് എംസി മെഹ്ത നൽകിയ അപേക്ഷയിലാണ് ഉത്തരവ്.

നേരത്തെ കോടതി ബിഎസ്-4 വാഹനങ്ങളുടെ വിൽപനയും രജിസ്‌ട്രേഷനും നിരോധിച്ചിരുന്നു. 2020 ഏപ്രിൽ 1 മുതൽ ഈ ഉത്തരവ് നിലവിൽ വന്നു.

Story Highlights: sc allows BS VI vehicle registration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here