ഇന്ധനവില നാളെയും കൂട്ടും
March 25, 2022
1 minute Read

ഇന്ധനവില നാളെയും വര്‍ധിപ്പിക്കും. പെട്രോള്‍ ലിറ്ററിന് 83 പൈസയും ഡിസല്‍ ലിറ്ററിന് 77 പൈസയുമാണ് കൂട്ടുന്നത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107രൂപ 65 പൈസയും ഡീസല്‍ ലിറ്ററിന് 94 രൂപ 72 പൈസയും നല്‍കണം. കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ പെട്രോളിന് 3 രൂപ 45 പൈസയും ഡീസലിന് 3 രൂപ 3 പൈസയുമാണ് കൂട്ടിയത്. മാര്‍ച്ച് 22 ന് ശേഷം ഇത് നാലാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.
Story Highlights: fuel price hike 26-3-22
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement