Advertisement

‘ശെടാ, ഇതങ്ങോട്ട് ശരിയാവുന്നില്ലല്ലോ’; അമ്മയുടെ ‘സഞ്ചിയിൽ’ കയറാൻ കങ്കാരുക്കുഞ്ഞിന്റെ കഷ്ടപ്പാട്: വിഡിയോ

March 29, 2022
Google News 1 minute Read

അമ്മയുടെ സഞ്ചിയിൽ കയറാൻ കഷ്ടപ്പെടുന്ന കങ്കാരുക്കുഞ്ഞിൻ്റെ കഷ്ടപ്പാട് വൈറൽ. അമേരിക്കയിലെ സാൻ അൻ്റോണിയോ സൂളോജിക്കൽ സൊസൈറ്റിയിലെ 6 മാസം പ്രായമായ കങ്കാരുക്കുഞ്ഞാണ് ഏറെ ബുദ്ധിമുട്ടി കങ്കാരു പൗച്ചിൽ കയറിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

31 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ മൂന്നുനാല് തവണ കങ്കാരുക്കുഞ്ഞ് പൗച്ചിൽ കയറാൻ ശ്രമിക്കുന്നുണ്ട്. കയറാൻ ശ്രമിക്കുമ്പോഴൊക്കെ പരാജയപ്പെടുന്ന കുഞ്ഞ് ഒടുവിൽ പൗച്ചിനകത്ത് കയറി ഇരിക്കുന്നത് വിഡിയോയിൽ കാണാം.

Story Highlights: baby kangaroo struggle viral video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here