ലഹരിമരുന്നിന് അടിമകളായവർ ഓട്ടോഡ്രൈവരെ ക്രൂരമായി മർദിച്ചു

തിരുവനന്തപുരത്ത് വളർത്തു നായയെ ഓട്ടോയിൽ കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓട്ടോഡ്രൈവറെ ഒരു സംഘം യുവാക്കൾ ക്രൂരമായി മർദിച്ചു. മടവൂർസ്വദേശി രാഹുലിനാണ് ക്രൂരമർദനമേറ്റത്. ഗുരുതരാവസ്ഥയിൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also :സഹോദരിയേയും ഭർത്താവിനേയും ക്രൂരമായി മർദിച്ചു; പഴനി പൊലീസ് വേട്ടയാടുന്നുവെന്ന് യുവതിയുടെ ഭർത്താവ്
സംഭവത്തിൽ മടവൂർ സ്വദേശികളായ അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാ പ്രതികളും ലഹരി മരുന്നിന് അടിമകളായവരാണെന്നാണ് പൊലീസ് പറയുന്നത്.
Story Highlights: auto driver was brutally beaten by drug addicts
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here