കെഎസ്ആർടിസി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു

കെഎസ്ആർടിസി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഡിപ്പോയിലാണ് സംഭവം. ( ksrtc ticket machine catches fire )
ഇന്നലെ രാത്രി ഒരു മണിയോടെയാണ് കെഎസ്ആർടിസി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ കത്തി നശിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതുതായി സർവീസിനെത്തിച്ച അഞ്ച് ഇ.ടി.എം മെഷീനുകളാണ് കത്തിയത്.
Read Also : കെഎസ്ആർടിസി ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. മുൻപ് വയനാട്ടിലും സമാനമായി ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ കത്തി നശിച്ചിരുന്നു.
Story Highlights: ksrtc ticket machine catches fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here