Advertisement

പാലക്കാട് കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

April 25, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാലക്കാട് മുതലമട കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ. ഓഫീസിലെ കൊടിമരത്തിലാണ് സ്രാമ്പിച്ചിവിള സ്വദേശി മുരളി (60) തൂങ്ങിമരിച്ചത്. ഇയാൾ കുറച്ചുകാലമായി വീട്ടുകാരുമായി പിണങ്ങിക്കഴിയുകയാണ്. കാമ്പ്രാത്ത് ചള്ളയിലുള്ള കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിലായിരുന്നു ഇയാൾ കുറച്ചുനാളുകളായി താമസിച്ചുവന്നിരുന്നത്.

Story Highlights: man suicide congress office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement