ലിഫ്റ്റില്‍ തല കുടുങ്ങി 59കാരന് ദാരുണാന്ത്യം

തിരുവനന്തപുരം അമ്പലമുക്കില്‍ ലിഫ്റ്റില്‍ തല കുടുങ്ങി 59കാരന് ദാരുണാന്ത്യം. അമ്പലമുക്ക് സാനിറ്ററി കടയിലെ ജീവനക്കാരന്‍ സതീഷ് കുമാര്‍ ആണ് മരിച്ചത്.
സതീഷിനെ ഉടന്‍ തന്നെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടയിലെ സാധനങ്ങള്‍ കൊണ്ടുപോകാനുപയോഗിക്കുന്ന ലിഫ്റ്റിലാണ് സതീഷ് കുമാര്‍ അപകടത്തില്‍പ്പെട്ടത്.
Story Highlights: accident in lift 59old man died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here