പല്ലിലെ മഞ്ഞക്കറയകറ്റാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

പല്ലിലെ മഞ്ഞക്കറ നമ്മെയെല്ലാം അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ്. എത്ര നന്നായി പല്ല് തേച്ചാലും അത് മാറണമെന്നില്ല. പക്ഷേ ശുചിത്വക്കുറവല്ല മറിച്ച് ചില ഭക്ഷണങ്ങളാണ് പല്ലിൽ മഞ്ഞക്കറയുണ്ടാക്കുന്നതെന്നാണ് പറയപ്പെടുന്നത്. ( foods to avoid yellow teeth )
ഇൻസ്റ്റഗ്രാമിലൂടെ വിവിധ ഹെൽത്ത് ടിപ്പുകൾ പങ്കുവയ്ക്കുന്ന നുട്രീഷണിസ്റ്റ് അഞ്ജലി മുഖർജിയാണ് പല്ലിലെ മഞ്ഞക്കറയകറ്റാനുള്ള സൂത്രങ്ങളും സോഷ്യൽ മീഡിയയുമായി പങ്കുവച്ചത്.
പ്രതിവിധിയായി ചില ഭക്ഷണങ്ങൾ ഒഴിവാക്കാനാണ് അഞ്ജലി പറഞ്ഞത്.
- കട്ടൻ കാപ്പി
- ചായ
- റെഡ് വൈൻ
- കോള
- ഗോല
- ടൊബാക്കോ
- സോയ സോസ്
പൂർണമായും ഒഴിവാക്കാൻ സാധിക്കാത്തവർ നിരന്തരം ഇത്തരം ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണമെന്നാണ് അഞ്ജലി പറഞ്ഞത്.
Story Highlights: foods to avoid yellow teeth
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here