വരാപ്പുഴ അതിരൂപതാ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്; തൃക്കാക്കരയിലെ നിലപാട് നിര്‍ണായകം

വരാപ്പുഴ അതിരൂപതാ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഭയുടെ നിലപാട് തീരുമാനിക്കാനാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ലത്തീന്‍ സഭ ഉയര്‍ത്തിയിരുന്നു.
തൃക്കാക്കരയില്‍ 20 ശതമാനം വോട്ടുള്ള തങ്ങളെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. ഈ പശ്ചാത്തലത്തില്‍ ലത്തീന്‍ സഭയുടെ നിലപാട് തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാണ്. വൈകിട്ട് ആറ് മണിക്കാണ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുക.
Story Highlights: varapuzha archdiocese Political Affairs Committee meeting
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here