Advertisement

ഇന്ന് റദ്ദാക്കിയ 21 ട്രെയിനുകൾ

May 21, 2022
3 minutes Read
21 trains cancelled
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏറ്റുമാനൂർ ചിങ്ങവനം റെയിവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഈ വഴിയുള്ള 21 ട്രെയിനുകൾ റദ്ദാക്കി. പരശുറാം എക്‌സ്പ്രസ്,കണ്ണൂർ തിരുവനന്തപുരം ജനശതാബ്ധി, വേണാട് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ പ്രധാന ട്രെയിനുകൾ. ( 21 trains cancelled )

നാഗർകോവിൽ ജങ്ഷൻ-മംഗലാപുരം സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്
മംഗളൂരു സെൻട്രൽ-നാഗർകോവിൽ ജങ്ഷൻ പരശുറാം എക്‌സ്‌പ്രസ് സർവിസ്
കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസ്
തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസ്
പുനലൂർ -ഗുരുവായൂർ ഡെയ്‌ലി എക്സ്പ്രസ്സ്
ഗുരുവായൂർ – പുനലൂർ ഡെയ്‌ലി എക്സ്പ്രസ്സ്
ആലപ്പുഴ -എറണാകുളം സെപ്ഷ്യൽ എക്സ്പ്രസ്സ്
എറണാകുളം -ആലപ്പുഴ സെപ്ഷ്യൽ എക്സ്പ്രസ്സ്

ഞായർ മുതൽ (22/05) റദ്ദാക്കിയ ട്രെയിനുകൾ

കൊല്ലം -എറണാകുളം മെമു
എറണാകുളം -കൊല്ലം മെമു

തിങ്കൾ മുതൽ (23/05) റദ്ദാക്കിയ ട്രെയിനുകൾ

സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി മെയിൽ
കെ.എസ്.ആർ ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്

ചൊവ്വ മുതൽ (24/05) റദ്ദാക്കിയ ട്രെയിനുകൾ

തിരുവനന്തപുരം സെൻട്രൽ-ചെന്നൈ സെൻട്രൽ ഡെയ്‌ലി മെയിൽ
കന്യാകുമാരി-കെ.എസ്.ആർ ബംഗളൂരു ഐലൻഡ് എക്‌സ്‌പ്രസ്
ഷൊർണൂർ ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ വേണാട് എക്‌സ്‌പ്രസ്
തിരുവനന്തപുരം സെൻട്രൽ-ഷൊർണൂർ ജങ്ഷൻ വേണാട്

ബുധൻ മുതൽ (25/05) റദ്ദാക്കിയ ട്രെയിനുകൾ

എറണാകുളം -കായംകുളം സ്പെഷ്യൽ എക്സ്പ്രസ്
കായംകുളം -എറണാകുളം സ്പെഷ്യൽ സഎക്സ്പ്രസ്

വെള്ളി (27/05) റദ്ദാക്കിയ ട്രെയിനുകൾ

തിരുനെൽവേലി -പാലക്കാട് പാലരുവി എക്സ്പ്രസ്സ്

ശനി (28/05) റദ്ദാക്കിയ ട്രെയിനുകൾ

പാലക്കാട് -തിരുനെൽവേലി പാലരുവി എക്സ്പ്രസ്

ഞായർ (29/05) റദ്ദാക്കിയ ട്രെയിനുകൾ

കോട്ടയം -കൊല്ലം സ്പെഷ്യൽ എക്സ്പ്രസ്സ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

സിക്കന്ദരാബാദ് -തിരുവനന്തപുരം ശബരി എക്സ്പ്രസ് (തൃശൂർ വരെ സർവീസ്)
തിരുവനന്തപുരം -സിക്കന്ദരാബാദ് ശബരി എക്സ്പ്രസ് (തൃശൂരിൽ നിന്ന് സർവീസ് ആരംഭിക്കും)

*30 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും

റെയിൽവേ നേരത്തെ അറിയിപ്പ് നൽകിയിരുന്നെങ്കിലും ഇതറിയാതെ സ്റ്റേഷൻ എത്തിയ യാത്രക്കാർ പലരും വലഞ്ഞു.പ്രതിസന്ധിക്ക് പരിഹരിക്കാൻ ചങ്ങനാശേരിക്കും കൊല്ലത്തിനുമിടയിൽ ചൊവ്വാഴ്ചമുതൽ മെമു സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

Story Highlights: 21 trains cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement