Advertisement

ജോസ് ബട്ട്‌ലർ വീണു, ടൈറ്റൻസിനെതിരെ രാജസ്ഥാൻ പതറുന്നു

May 29, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് പതറുന്നു. ഹാർദിക് പാണ്ഡ്യയും റാഷിദ് ഖാനുമാണ് രാജസ്ഥാന് തലവേദനയാകുന്നത്. ജോസ് ബട്ട്‌ലറുടെ വിക്കറ്റ് ഹാർദിക് പാണ്ഡ്യയ്ക്ക്. നേരത്തെ യശസ്വി ജയ്‌സ്വാൾ(16 പന്തിൽ 22 റൺസ്), ക്യാപ്റ്റൻ സഞ്ജു സാംസൺ(11പന്തിൽ 14) എന്നിവരും അതിവേഗം കൂടാരം കേറി. ഹാർദിക് 2 വിക്കറ്റ് നേടിയപ്പോൾ, റാഷിദ് ഖാൻ, യാഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഐപിഎൽ 2022 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

Story Highlights: ipl-final-2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement