കണ്ണൂരിൽ അച്ചടക്ക നടപടി നേരിട്ട സിപിഐഎം നേതാവിന്റെ കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു

കണ്ണൂരിൽ അച്ചടക്ക നടപടി നേരിട്ട സിപിഐഎം നേതാവിന്റെ കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു. കാങ്കോൽ ആലപ്പടമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാലകേശവന്റെ കൃഷിയാണ് നശിപ്പിച്ചത്.
മൂന്ന് വർഷം പ്രായമായ തെങ്ങിൻ തൈകളും പച്ചക്കറികളും വെട്ടി നശിപ്പിച്ച നിലയിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം സിപിഐഎം ബാലകേശവനെതിരെ നടപടിയെടുത്തിരുന്നു.
Story Highlights: cpim leader farm land destroyed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here