Advertisement

തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

June 19, 2022
Google News 1 minute Read

തിരുവനന്തപുരം കഠിനംകുളത്ത് എംഡിഎംഎയുമായി എസ്എഫ്ഐ സംസ്ഥാന സമിതി അംഗം ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. ശിവപ്രസാദ്,അജ്മല്‍ എന്നിവരാണ് പിടിയിലായത്.

എസ്എഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗമായിരുന്നു ശിവപ്രസാദ്. വെഞ്ഞാറമൂട് സ്വദേശിയാണ് പിടിയിലായ അജ്മല്‍. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read Also: കായംകുളത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായ കേസ്; ലഹരി മരുന്ന് കൈമാറിയ യുവാവും അറസ്റ്റിൽ

Story Highlights: Two arrested with MDMA in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here