പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

പ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു. കൊല്ലം പെരിനാട് വെട്ടുവിള സ്വദേശി ജയന്തി കോളനിയിലെ മുരളീധരന്‍ (48) ആണ് ഒമാനിലെ ജലാന്‍ ബാനി ബുഅലിയില്‍ മരിച്ചത്.(malayali died in oman)
പിതാവ്: ശങ്കരന്‍ കുട്ടി. മാതാവ്: പങ്കജാക്ഷിയമ്മ. ഭാര്യ: ബേബി മുരളീധരന്‍
Read Also: മദ്യപിച്ചുള്ള ഡ്രൈവിംഗ്, പൊതുമുതല്‍ നശിപ്പിക്കല്‍; പ്രവാസി ദുബായ് ജയിലില്‍
Story Highlights: malayali died in oman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here