Advertisement

വൃദ്ധമാതാവിനെ വധിക്കാൻ ശ്രമിച്ച കേസ്; മകൻ അറസ്റ്റിൽ

July 10, 2022
Google News 2 minutes Read

കടയ്ക്കാവൂരിൽ വൃദ്ധമാതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. നായർകോട്ട് വീട്ടിൽ സന്തോഷ് (44) ആണ് അറസ്റ്റിലായത്. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നാണ് 70 വയസ്സുകാരിയായ ബേബിയെ മകൻ സന്തോഷ് അടിച്ചുപരിക്കേൽപിച്ചത്.

ജൂലൈ 6ന് രാത്രി ഒമ്പതുമണിയോടെയാണ് സംഭവമുണ്ടായത്. പരിക്കുപറ്റിയ ബേബിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

Story Highlights: Son arrested for trying to kill mother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here