Advertisement

വാ​ഹ​ന​ ​പ​രി​ശോ​ധ​നയ്ക്കിടെ ബ്രൗ​ൺ​ഷു​ഗ​റു​മാ​യി​​ ​യുവാവ് പിടിയിൽ

August 8, 2022
Google News 2 minutes Read
Young man arrested with brown sugar

നി​ര​വ​ധി​ ​കേ​സു​ക​ളി​ലെ​ ​പ്ര​തി​യെ ​ബ്രൗ​ൺ​ഷു​ഗ​റു​മാ​യി​​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു. കാ​സ​ർ​​ഗോഡാണ് സംഭവം.​ ​മേ​ൽ​പ്പ​റ​മ്പ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ടി.​ ​ഉ​ത്തം​ദാ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘമാണ് മാ​ങ്ങാ​ട്ടെ​ ​സി.​എ​ച്ച് ​റ​ഫീ​ഖി​നെ​(42​)​ ​​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ( Young man arrested with brown sugar )

​മാ​ങ്ങാ​ട്ട് ​വ​ച്ച് ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് 0.143​ ​ഗ്രാം​ ​ബ്രൗ​ൺ​ഷു​ഗ​റു​മാ​യി​ ​റ​ഫീ​ഖ് ​പി​ടി​യി​ലാ​യ​ത്.​ ​എ​സ്.​ഐ​ ​ശ​ര​ത് ​സോ​മ​ൻ,​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഹി​തേ​ഷ്,​ ​സു​ഭാ​ഷ്,​ ​സ​ക്ക​റി​യ​ ​എ​ന്നി​വ​രുൾപ്പെട്ട സംഘമാണ്​ ​പ്രതിയെ പിടികൂടിയത്.​ ​

Read Also:പോ​ലീ​സി​നു വി​വ​രം ന​ൽ​കി; ആലപ്പുഴയിൽ പ​തി​നേ​ഴു​കാ​ര​നെ ക​ഞ്ചാ​വ് മാ​ഫി​യ വീ​ട്ടി​ൽ​ക്ക​യ​റി വെ​ട്ടി

​ക​ഞ്ചാ​വു​മാ​യി​ ​പി​ടി​യി​ലാ​യ​തി​ന് ​റ​ഫീ​ഖി​നെ​തി​രെ​ ​ആ​ദൂ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലും​ ​കേ​സു​കളുണ്ട്.​ ​കു​മ്പ​ള​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​റ​ഫീ​ഖ് ​വാ​റ​ണ്ട് ​പ്ര​തി​യു​മാ​ണ്. അ​റ​സ്റ്റി​ലാ​യ​ ​പ്ര​തി​യെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി റിമാൻഡ് ചെയ്തു.​

Story Highlights: Young man arrested with brown sugar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here