Ksrtc: 12 വര്‍ഷത്തിനിടെ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 9,430 കോടിയുടെ സഹായം

12 വര്‍ഷത്തിനിടെ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായമായി നല്‍കിയത് 9,430 കോടി രൂപ. 2018-19 സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്. 1601.6 കോടി രൂപയാണ് ഈ വര്‍ഷക്കാലയളവില്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച് നല്‍കിയത്.
സര്‍ക്കാര്‍ വായ്പ, സ്ബസിഡി, പദ്ധതി വിഹിതം എന്നീ ഇനങ്ങളിലാണ് സഹായം നല്‍കിയത്. 2008 മുതല്‍ 2022 വരെയുള്ള രേഖകളാണ് വിവരാവകാശ രേഖയിലുള്ളത്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനച്ചെലവിനാണ് തുക ഉപയോഗിച്ചത്.
Story Highlights: 9,430 crore given to KSRTC over 12 years
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here