Advertisement

വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു; കെ-സ്വിഫ്റ്റ് ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പിടികൂടി

August 25, 2022
Google News 2 minutes Read
k swift driver held by mvd

കെ-സ്വിഫ്റ്റ് ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിനാണ് നടപടി. ( k swift driver held by mvd )

തിരുവനന്തപുരം – കോഴിക്കോട് സർവീസ് നടത്തുന്ന ബസ്സിലെ ഡ്രൈവർക്കെതിരെയാണ് നടപടി. തിരുവനന്തപുരം കാരേറ്റിൽ വെച്ചാണ് ബസ് പിടിച്ചത്
ഡ്രൈവറായിരുന്ന വയനാട് സ്വദേശി അൻവർ സാദിക്കിനെതിരെ കേസെടുത്തു. ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Story Highlights: k swift driver held by mvd

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here