Advertisement

ലണ്ടനിൽ പശു പൂജ ചെയ്ത് യുകെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക്

August 26, 2022
Google News 2 minutes Read

ലണ്ടനിൽ പശു പൂജ ചെയ്ത് ബ്രിട്ടൺ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക്. ഭാര്യ അക്ഷത മൂർത്തിക്കൊപ്പമാണ് ഋഷി പശു പൂജ ചെയ്തത്. ചടങ്ങിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഋഷി സുനകിനെ അഭിനന്ദിച്ച് ഒട്ടേറെ ആളുകളാണ് രംഗത്തുവരുന്നത്. ബ്രിട്ടണിലും ഇന്ത്യയുടെ സംസ്കാരം ഉയർത്തിപ്പിടിക്കുന്നതിനെയാണ് ആളുകൾ അഭിനന്ദിക്കുന്നത്.

https://twitter.com/MarkG19828/status/1562173097985310720

Story Highlights: Rishi Sunak Gau pooja London

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here