ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ മാവേലി വന്നപ്പോൾ

ഓണം കേരളത്തിൽ മാത്രമല്ല, മലയാളികൾ ഉള്ളിടത്തെല്ലാം ഉണ്ട്. ഇത്തവണ ഓണം ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വരെ എത്തിച്ചിരിക്കുകയാണ് ട്വന്റിഫോർ. ( maveli at newyork time square )
മൂന്ന് ചക്രമുള്ള സൈക്കിൾ റിക്ഷയിലാണ് മാവേലി ടൈംസ് സ്‌ക്വയറിൽ വന്നിറങ്ങിയത്. പിന്നാലെ തന്നെ നർത്തകർ മാവേലിയെ വിളിച്ച് തങ്ങൾക്കൊപ്പം നൃത്തം ചെയ്യിപ്പിച്ചു.
ടൈംസ് സ്‌ക്വയറിൽ കശപിശ നടക്കുമ്പോൾ മാവേലി അവരെ പിടിച്ചുമാറ്റി സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നൽകുന്നതും വിഡിയോയിൽ കാണാം.
Read Also: മാവേലിക്കരയിലും ഗാവസ്‌കർ സ്റ്റേഡിയമുണ്ട്; ഇത് അത്ഭുതപ്പെടുത്തുന്ന വിവരം
Story Highlights: maveli at newyork time square
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here