‘മോക്ഷത്തിന്’ വേണ്ടി സ്വയം കുഴിച്ചുമൂടി യുവാവ്; രക്ഷപ്പെടുത്തി പൊലീസ്

ഉത്തർ പ്രദേശിലെ ഉന്നാവിൽ സ്വയം സമാധി നടത്തി യുവാവ്. പൊലീസിന്റെ സമയോചിത ഇടപെടലിൽ യുവാവിനെ രക്ഷപ്പെടുത്തി. ( man buries himself alive video )
രാംജാൻപൂർ നിവാസിയാണ് യുവാവ്. ‘മോക്ഷം’ ലഭിക്കാൻ നവരാത്രിക്ക് മുൻപായി ഭൂമി കുഴിച്ച് സ്വയം കുഴിച്ചിടണമെന്ന പുരോഹിതന്റെ വാക്ക് കേട്ടാണ് യുവാവ് സാഹസത്തിന് മുതിർന്നത്. ഈ വിവരം ലഭിച്ച പൊലീസ് ഉടൻ കുതിച്ചെത്തി മണ്ണ് മാറ്റി യുവാവിനെ പുറത്തെടുക്കുകയായിരുന്നു.
In UP's Unnao, a man was 'duped' into taking Samadhi allegedly by local sadhus. He was rescued on time by the local police from a pit covered with bamboo and mud. An FIR has been registered against the sadhus. pic.twitter.com/8avjNN55Ar
— Piyush Rai (@Benarasiyaa) September 27, 2022
Read Also: ഇടുക്കിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കിണറ്റില്‍ വീണു; ഡ്രൈവറെ രക്ഷപ്പെടുത്തിയത് അത്ഭുതകരമായി
പുരോഹിതനെതിരായി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Pankaj Kumar Singh, CO Bangarmau on the case. pic.twitter.com/ix5OhVO4pw
— Piyush Rai (@Benarasiyaa) September 27, 2022
Story Highlights: man buries himself alive video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here