ദേശീയ ഗെയിംസ്; മെഡല്‍ എണ്ണം കൂട്ടാന്‍ കേരളം ഇന്നിറങ്ങും

ദേശീയ ഗെയിംസില്‍ മെഡല്‍ നില മെച്ചപ്പെടുത്താന്‍ കേരളം. വനിതകളുടെ ബാസ്‌ക്കറ്റ് ബോളില്‍ ഫൈനല്‍ തേടി കേരളം ഇന്ന് ഇറങ്ങും. സെമിയില്‍ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍. രാവിലെ 9 മണിക്കാണ് മത്സരം.
നീന്തലില്‍ സജന്‍ പ്രകാശ് ഇന്ന് വീണ്ടും ഇറങ്ങും. അമ്പൈയ്ത്തിലും കേരളത്തിന് ഇന്ന് മത്സരമുണ്ട്. സുവര്‍ണ പ്രതീക്ഷയുളള ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മത്സരം നാളെ നടക്കും. മണിപ്പൂരാണ് കേരളത്തിന്റെ എതിരാളി.
Story Highlights: National Games Kerala has more items today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here