Advertisement

പോയ വർഷത്തെ മികച്ച ഗോൾകീപ്പർ; അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ്റെ പുരുഷ, വനിതാ പുരസ്കാരങ്ങൾ ഇന്ത്യക്ക്

October 5, 2022
Google News 1 minute Read

2021-22 വർഷത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാർക്കുള്ള പുരസ്കാരം ഇന്ത്യക്ക്. പുരുഷ ഗോൾ കീപ്പർ പുരസ്കാരം മലയാളിയായ പിആർ ശ്രീജേഷും വനിതാ ഗോൾ കീപ്പർ പുരസ്കാരം സവിത പൂനിയയും സ്വന്തമാക്കി. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന് ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

Story Highlights: pr sreejesh savita punia award goal keeper

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here