Advertisement

പ്രവാസികൾക്ക് വിദേശത്ത് വോട്ട് ചെയ്യാൻ അവസരം; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

November 1, 2022
Google News 1 minute Read

വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികൾക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാൻ അവസരം നൽകണമെന്നു ആവശ്യപ്പെട്ട് ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരള പ്രവാസി അസോസിയേഷൻ ആണ് ഹരജി സമർപ്പിച്ചത്. കേന്ദ്രത്തിനും, തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതി നേരത്തേ നോട്ടീസ് അയച്ചിരുന്നു. നോട്ടീസിൽ കേന്ദ്രം മറുപടി നൽകിയിട്ടില്ല. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് അതത് രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാൻ ഇന്ത്യൻ സർക്കാർ അവസരം ഒരുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

Story Highlights: vote nri supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here