Advertisement

കോഴിക്കോട് ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ രക്ഷിച്ച് പൊലീസ്

November 6, 2022
Google News 1 minute Read

കോഴിക്കോട് ലഹരി സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് രക്ഷിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി അരവിന്ദ് ഷാജിനെയാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. അരവിന്ദ് ഷാജ് ഉൾപ്പടെ അഞ്ചു പേർ പൊലീസ് കസ്റ്റഡിയിലാണ്.

ലഹരി വസ്തുക്കൾ വാങ്ങിയതിൻ്റെ പണം നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയത്. പ്രതികൾ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് വാഹന പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.

Read Also: വനിതാ പഞ്ചായത്ത് അംഗത്തെ അസഭ്യം പറഞ്ഞു; സംഭവം അന്വേഷിക്കാനെത്തിയ പൊലീസുകാരെ യുവാക്കൾ കൈയേറ്റം ചെയ്തു

Story Highlights: Police rescued the youth Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here