Advertisement

ഹിമാചൽപ്രദേശിൽ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ; നാളെ വോട്ടെടുപ്പ്

November 11, 2022
Google News 1 minute Read

ഹിമാചൽപ്രദേശിൽ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകമായ തെരഞ്ഞെടുപ്പിൽ പരമാവധി വോട്ട് ഉറപ്പിക്കുകയാണ് നേതാക്കൾ. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ ഏക സിവിൽ കോഡ് ഉയർത്തിയായിരുന്നു ബിജെപി പ്രചാരണം ( himachal pradesh poll tomorrow ).

അതേസമയം, പഴയ പെൻഷൻ പദ്ധതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയ കോൺഗ്രസ്, ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്. നാളെയാണ് 68 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്.

Story Highlights: himachal pradesh poll tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here