Advertisement

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ് ലക്ഷ്യയില്‍ നിരവധി തൊഴിലവസരങ്ങള്‍; ഇപ്പോള്‍ അപേക്ഷിച്ചുതുടങ്ങാം

November 14, 2022
Google News 3 minutes Read
indian institute of commerce lakshya job opportunities

സുരക്ഷിതമായ ഭാവിക്ക് വേണ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിരവധി ജോലി സാധ്യതകള്‍ തുറന്നുവയ്ക്കുന്ന മേഖലയാണ് കൊമേഴ്‌സ്. അത്തരത്തില്‍ ഒട്ടനവധി കോഴ്‌സുകളാണ് ലക്ഷ്യ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സിലുള്ളത്. ഇന്ത്യയിലെ മികച്ച കൊമേഴ്‌സ് പഠന കേന്ദ്രമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ് ലക്ഷ്യയില്‍ ഇപ്പോള്‍ നിരവധി തൊഴില്‍ അവസരങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് മുതല്‍ മാനേജീരിയല്‍ വരെയുള്ള 100ല്‍പരം തൊഴില്‍ അവസരങ്ങള്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിച്ചുതുടങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് lakshyacommerce.comല്‍ ലോഗ് ഇന്‍ ചെയ്യാം. 20,000 മുതല്‍ 2,00,000 വരെയാണ് ശമ്പളം.

Read Also: ഡോളറിനെതിരെ ശക്തിപ്രാപിക്കുന്നതിൽ റെക്കോർഡിട്ട് രൂപ

ജോലി ഒഴിവുകള്‍:
ഐടി എക്‌സിക്യുട്ടീവ്, അഡ്മിഷന്‍ ഓഫീസര്‍, വെബ് ഡെവലപര്‍, വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍, റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്, പ്രൊജക്ട് അസോസിയേറ്റ്, കരിയര്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, അക്കാദമിക് അഡ്മിനിസ്‌ട്രേറ്റര്‍, ബസ് ഡ്രൈവര്‍, ബ്രാഞ്ച് ഇന്‍ ചാര്‍ജ്, അസിസ്റ്റന്റ് മാനേജര്‍ HR, അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ്, അക്കാദമിക് കോര്‍ഡിനേറ്റര്‍, കരിയര്‍ ഡെവലപ്‌മെന്റ് മാനേജര്‍, എക്‌സിക്യുട്ടീവ് അസിസ്റ്റന്റ്, HR മാനേജര്‍, VP HR, ഓപറേഷന്‍ TL, ഓണ്‍ലൈന്‍ ഓപറേഷന്‍സ് റിസോഴ്‌സ് മാനേജ്‌മെന്റ്, TL അക്കാദമിക് ഓപറേഷന്‍, ക്വാളിറ്റി അനലിസ്റ്റ്.

APPLY NOW:http://lakshyacommerce.com

Story Highlights: indian institute of commerce lakshya job opportunities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here