Advertisement

കായംകുളത്ത് നിന്നും കാണാതായ യുവാവിനെ എരുവ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

November 17, 2022
Google News 2 minutes Read
dead body found in eruva temple

കായംകുളത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ സമീപത്തുള്ള എരുവ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവ കിഴക്ക് നന്ദലാൽ ഭവനിൽ അനന്തന്റെ മകൻ നന്ദലാൽ(24) എന്ന നന്ദുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ( dead body found in eruva temple )

കായംകുളം എരുവയിൽ നിന്നുമാണ് കഴിഞ്ഞ ദിവസം മുതൽ യുവാവിനെ കാണാതായത്. യുവാവിന് മാനസിക വൈകല്യം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

Story Highlights: dead body found in eruva temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here