നെയ്മറുടെ അഭാവം ഇന്നത്തെ മത്സരത്തില്‍ ബ്രസീലിനെ ബാധിക്കുമോ? പ്രേക്ഷകര്‍ക്കും പ്രതികരിക്കാം

ഖത്തര്‍ ലോകകപ്പില്‍ കാലിന് പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മര്‍ ഇന്ന് സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ കളിക്കില്ല. സെര്‍ബിയയ്ക്കെതിരായ മത്സരത്തിനിടയിലാണ് നെയ്മറിന്റെ കണങ്കാലിന് പരുക്കേറ്റത്.
നെയ്മറുടെ അഭാവം ഇന്നത്തെ മത്സരത്തില്‍ ബ്രസീലിനെ ബാധിക്കുമോ? എന്നതാണ് ഇന്നത്തെ ട്വന്റിഫോര്‍ യുട്യൂബ് പോളിന്റെ ചോദ്യം. www.youtube/24onlive എന്ന യുട്യൂബ് ചാനല്‍ ലൈക്ക് ചെയ്ത് കമ്മ്യൂണിറ്റി എന്ന തലക്കെട്ടിനു താഴെ നിങ്ങള്‍ക്ക് വോട്ടു രേഖപ്പെടുത്താം.
ഉത്തരം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Story Highlights : twenty four youtube poll nov 28
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!