Advertisement

കാലിടറുമോ അര്‍ജന്റീനയ്ക്ക്?; ട്വന്റിഫോര്‍ യൂട്യൂബ് പോളിന്റെ ഫലമറിയാം

November 29, 2022
Google News 1 minute Read

ഫ്രാന്‍സ്, ബ്രസീല്‍, പോര്‍ച്ചുഗല്‍ വമ്പന്മാര്‍ പ്രീ ക്വാര്‍ട്ടറിലെത്തി,
അര്‍ജന്റീനയ്ക്ക് അവസാന മത്സരത്തില്‍ കാലിടറുമോയെന്ന ട്വന്റിഫോര്‍ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 12 മണിക്കൂര്‍ നീണ്ടു നിന്ന പോളില്‍ 59,849 പേർ പങ്കെടുത്തു. 35 %പേർ കാലിടറുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 58 % പേർ അര്‍ജന്റീനയ്ക്ക് കാലിടറില്ലെന്ന് വോട്ട് ചെയ്തു. 8 % ആളുകൾക്ക് അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

അർജന്റീന തിരിച്ചു വരുമെന്നും കപ്പും കൊണ്ട് മടങ്ങുമെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. മെസിയെ ഞങ്ങൾക്ക് വിശ്വാസമുണ്ട്, അർജന്റീന കപ്പടിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ടെന്നും ആരാധകര്‍ കമന്റുകളിട്ടു.

Read Also: കാലിടറുമോ അര്‍ജന്റീനയ്ക്ക്?; ട്വന്റിഫോര്‍ യൂട്യൂബ് പോളില്‍ പ്രേക്ഷകര്‍ക്കും വോട്ട് ചെയ്യാം

അതേസമയം മറ്റ് വിഷയങ്ങളുമായി വരു ദിവസവും ട്വന്റിഫോര്‍ യൂട്യൂബ് പോള്‍ തുടരും. പ്രേക്ഷകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ട്വന്റിഫോര്‍ സബ്‌സ്‌ക്രൈബ് ചെയ്തശേഷം വോട്ടിങ്ങില്‍ പങ്കെടുക്കാം.

Story Highlights: Twenty four youtube poll nov 29 Result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here