Advertisement

സ്വർണ വിലയിൽ നേരിയ വർധന

November 30, 2022
Google News 1 minute Read
gold rate increase by 10 rupee

സ്വർണ വിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,855 രൂപയായി. ഒരു പവൻ സ്വർണത്തിന് 38,840 രൂപയുമായി. വെള്ളി നിരക്കിൽ മാറ്റമില്ല.

കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്നലെ പത്ത് രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെ സ്വർണ വില 4,845 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 38,760 ലും എത്തിയിരുന്നു.

Story Highlights: gold rate increase by 10 rupee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here