തിരുവില്വാമല പുനർജനി നൂഴാനെത്തിയ ഭക്തന് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്ക്

തിരുവില്വാമല പുനർജനി നൂഴാനെത്തിയ ഭക്തന് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്ക്. കുന്നുകുളം പോർക്കുളം സ്വദേശി ജിതേഷി (39) നാണ് സാരമായി പരിക്കേറ്റത്. ഒരു സ്ത്രീയടക്കം 4 പേർക്ക് കുത്തേറ്റു.
Read Also: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ
കടന്നൽ ആക്രമണത്തിൽ പരിക്കേറ്റ ജിതേഷിനെ പഴയന്നൂർ പൊലീസിന്റെ സഹായത്തോടെ പഴയന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി.
Story Highlights: Thiruvilwamala Punarjani devotee seriously injured by wasp sting
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here