ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സിക്ക് മിന്നും ജയം

ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സിക്ക് മിന്നും ജയം. സുദേവാ ഡല്‍ഹി എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. ഇരട്ട ഗോള്‍ നേടിയ ടി ഷിജിന്റെ മികച്ച പ്രകടനമാണ് ഗോകുലത്തിന് ജയം അനായസമാക്കിയത് ( Gokulam Kerala FC wins in I League ).
ഡോഡി ആല്ഫഡായിരുന്നു ഗോകുലത്തിനായി ഗോള്‍ നേടിയത്. തുടര്‍ന്ന് 62 -ാം മിനിറ്റില്‍ ഗോകുലത്തിന്റെ രണ്ടാം ഗോള്‍ പിറന്നു. ടി.ഷിജിന് നടത്തിയ മുന്നേറ്റം സുദേവാ ഡല്‍ഹിയുടെ വലകുലുക്കുകയായിരുന്നു. സ്കോര്‍ (2-0).
70-ാം മിനിറ്റില്‍ വീണ്ടും ഗോകുലത്തിനായി ടി.ഷിജിന് ഗോള്‍ നേടി. ഇതോടെ എതിരാല്ലാത്ത മൂന്ന് ഗോളിന് ഗോകുലം കേരള വിജയത്തിലെത്തുകയായിരുന്നു.
Story Highlights: Gokulam Kerala FC wins in I League
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!