Advertisement

മൊറോക്കൻ ടീമിന് അഭിനന്ദനവുമായി ദുബായ് ഭരണാധികാരി

December 11, 2022
Google News 3 minutes Read

ഖത്തർ ലോകകപ്പിൽ പോർച്ചുഗലിനെ പരാജയപ്പെടുത്തി സെമിയിൽ കടന്ന മൊറോക്കോ ടീമിലെ അറബ് വംശജർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. “ലോകകപ്പിൽ മൊറോക്കോയ്ക്ക് മുകളിലായി ആരും തന്നെയില്ല. എല്ലാ അറബ്സിനും അഭിനന്ദനങ്ങൾ. അറബ് സ്വപ്നം മൊറോക്കോയിലെ സിംഹങ്ങൾ സാക്ഷാത്കരിക്കുന്നു” – ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

Story Highlights: ‘No one is above Morocco in the World Cup’: Sheikh Mohammed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here