ഖത്തർ ലോകകപ്പിനു ശേഷം ആദ്യമായി കളിക്കാനിറങ്ങിയ ബ്രസീലിനു തോൽവി. മൊറോക്കോയ്ക്കെതിരെയാണ് ബ്രസീലിൻ്റെ ഞെട്ടിക്കുന്ന തോൽവി. ലോകകപ്പിലെ തകർപ്പൻ പ്രകടനം മൊറോക്കോ...
മൊറോക്കോ താരങ്ങള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ജന്മനാട്. ലോകകപ്പിലെ ചരിത്ര നേട്ടം കൂടി സ്വന്തമാക്കിയാണ് മൊറോക്കോ ടീം നാട്ടിലേക്ക് മടങ്ങിയെത്തിയത്. സെമിയിലെത്തുന്ന...
ഖത്തർ ലോകകപ്പിൽ മൊറോക്കോയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരമാണ് ചെൽസി മിഡ്ഫീൽഡർ ഹക്കീം സിയേഷ്. ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ...
ഖത്തർ ലോകകപ്പിൽ പൊരുതി കളിച്ച മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാമത്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലൂക്കാ...
ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ മൊറോക്കോയ്‌ക്കെതിരെ ക്രൊയേഷ്യ ഒരു ഗോളിന് മുന്നിൽ. കളിതുടങ്ങി...
ലോകകപ്പ് ഫുട്ബാളിൽ ഫ്രാൻസിനോട് പൊരുതിവീണ മൊറോക്കൻ ടീമിന് അഭിനന്ദനവുമായി ദുബായ് ഭരണാധികാരികൾ. മൊറോക്കൻ ടീമിന്റെ പ്രകടനത്തിലും ധീരതയിലും അഭിമാനമുണ്ടെന്ന് ദുബായ്...
ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ മൊറോക്കോൻ ആരാധകരുടെ സംഘര്‍ഷം.ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് മൊറോക്കോ പുറത്തായതിന് പിന്നാലെയാണ് സംഘർഷം നടന്നത്. ബ്രസല്‍സ്...
ഖത്തർ ലോകകപ്പിൽ ഫ്രഞ്ച് വീര്യത്തിന് മുന്നിൽ കാലിടറിയെങ്കിലും മത്സരത്തിലെ മൊറോക്കൻ പ്രകടനം നിസാരമല്ല. വമ്പന്മാരെ വരെ അട്ടിമറിച്ച് സെമിയിൽ എത്തിയ...
ഖത്തറിൽ നടക്കുന്ന ഇന്നത്തെ മൊറോക്കോയുടെ സെമി മത്സരം നാട്ടിൽ നടക്കുന്നതിന് സമാനമായ അവസ്ഥയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് മൊറോക്കൻ ഫുട്‌ബോൾ ഫെഡറേഷൻ. ഇതിനായി...
ഖത്തർ ലോകകപ്പിൽ മൊറോക്കൻ താരങ്ങളുടെ ഏറ്റവും സുന്ദരമായ കാഴ്ച അമ്മമാരുടെ അടുത്തേക്ക് ഓടിപ്പോകുന്നതാണ്. കളിക്കാർ മാത്രമല്ല പരിശീലകൻ വാലിദ് റെഗ്റാഗിയും...