സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിച്ച് പോർച്ചുഗൽ യൂറോ കപ്പിന്റെ ക്വാർട്ടറിൽ.ഷൂട്ടൗട്ടില്‍ 3-0 നാണ് പോര്‍ച്ചുഗലിന്റെ വിജയം. പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ ഡിയാഗോ...
യൂറോ കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് ഞെട്ടിക്കുന്ന തോൽവി. ജോർജിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു. രണ്ടാം മിനിറ്റിൽ തന്നെ...
40 വയസിലേക്ക് എത്തുമ്പോഴും കഠിനധ്വാനം കൊണ്ട് സോക്കര്‍ലോകത്ത് ആര്‍ക്കും എത്തിപ്പിടിക്കാനാകാത്തെ നേട്ടങ്ങളാണ് CR7 എന്ന് ആരാധകര്‍ വിളിച്ചു പോരുന്ന ക്രിസ്റ്റ്യാനോ...
യൂറോപ്പിലെ കാല്‍പ്പന്ത് കളിയിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള യുവേഫ യൂറോ കപ്പിന് ജൂണ്‍ 14ന് ജര്‍മ്മനിയിലെ മ്യൂണിക്കില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍...
ജര്‍മ്മനിയില്‍ ഈ മാസം നടക്കാനിരിക്കുന്ന യുവേഫ യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പിന് അവസാനമായി ബൂട്ട് കെട്ടുകയാണ് ഏറെക്കാലം ലോകത്തിലെ പുല്‍മൈതാനങ്ങളെ അടക്കിഭരിച്ച താരങ്ങള്‍....
ഭൂകമ്പബാധിതർക്ക് അഭയം നൽകാൻ മൊറോക്കോയിലെ തൻ്റെ ഹോട്ടൽ വിട്ടുനൽകി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മാരാക്കേച്ചിലെ പ്രശസ്തമായ ‘പെസ്റ്റാന CR7’...
വോൾവ്‌സ് ക്യാപ്റ്റൻ റൂബൻ നെവ്‌സ് സൗദി അറേബ്യയിലേക്ക്. 26 കാരനായ പോർച്ചുഗീസ് ഇന്റർനാഷണൽ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-ഹിലാലിനൊപ്പം...
യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം. ഗ്രൂപ്പ് ജെയിൽ ലക്സംബർഗിനെ നേരിട്ട പോർച്ചുഗൽ മടക്കമില്ലാത്ത 6 ഗോളുകൾക്കാണ്...
യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ലിച്ചൻസ്റ്റൈനെ തകർത്ത് പോർച്ചുഗൽ. ഗ്രൂപ്പ് ജെയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗലിൻ്റെ...
ക്ലബ് ഫുട്ബോളിന്റെ ആരവങ്ങൾക്കിടെ ഇന്ന് അന്താരാഷ്ട്ര മത്സരങ്ങൾക്ക് അരങ്ങുയരുമ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്. 2024...