ഇടുക്കിയിലെ ആഫ്രിക്കന്‍ പന്നിപ്പനി; സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചു

ഇടുക്കിയിലെ ആഫ്രിക്കന്‍ പന്നിപ്പനിയിൽ സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചു. ആദ്യഘട്ട തുകയായ18 ലക്ഷത്തി എഴുപത്തയ്യായിരം രൂപയാണ് അനുവദിച്ചത്. ആദ്യപ്രഭവ കേന്ദ്രമായ കരിമണ്ണൂരിൽ ഡിസംബർ 22ന് മന്ത്രി ജെ.ചിഞ്ചുവാണി നേരിട്ട് എത്തി തുക വിതരണം ചെയ്യും. രണ്ടാം ഘട്ടം ഒരു കോടിയിലധികം രൂപ ജനവുരയില്‍ വിതരണം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.
Story Highlights: african swine fever idukki government granted compensation
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here