കുവൈറ്റില്‍ കാര്‍ റിപ്പയര്‍ ഗാരേജുകളില്‍ പരിശോധന; മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈറ്റിലെ കാര്‍ റിപ്പയര്‍ ഗാരേജുകളില്‍ നടത്തിയ പരിശോധനയില്‍ മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തി. കുവൈറ്റിലെ ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വിവിധ കാര്‍ റിപ്പയര്‍ ഗാരേജുകളില്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധന കാമ്പെയ്നിലാണ് രണ്ട് മണിക്കൂറിനുള്ളില്‍ 300 ഓളം നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ നിയമലംഘകരായ നാല് പേരെ അറസ്റ്റ് ചെയ്തു. ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശാനുസരണം ബ്രിഗേഡിയര്‍ ജനറല്‍ മെഷാല്‍ അല്‍ സുവൈജിയുടെ നേതൃത്വത്തിലാണ് പരിശോധനാ കാമ്പെയ്നിന്‍ നടത്തിയത്.
Story Highlights: Inspection of car repair garages in Kuwait
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here