Advertisement

പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു

December 25, 2022
Google News 1 minute Read
malayali expat died in saudi

പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു. പാലക്കാട് ടൗണിലെ ഉമ്മര്‍ ഹാജി വില്ലയിലെ അബ്ദുല്‍ ലത്തീഫ് ഉമ്മര്‍ ( 57 ) ആണ് ജുബൈലില്‍ മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസമായി ജുബൈല്‍ മുവാസാത്ത് ആശുപതിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. റഷീദയാണ് ഭാര്യ. സൗദിയിലെ പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ഡോ. സിദ്ധീഖ് അഹമ്മദിന്റെ സഹോദരി ഭര്‍ത്താവ് കൂടിയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Story Highlights: malayali expat died in saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here