Advertisement

ഡൽഹിയിലെ വൃദ്ധസദനത്തിൽ തീ പിടുത്തം; രണ്ട് മരണം

January 1, 2023
Google News 3 minutes Read

ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ വൃദ്ധസദനത്തിൽ തീപിടുത്തം. തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെ 5:15 നാണ് സംഭവം.സംഭവസ്ഥലത്ത് നിന്ന് ആറ് പേരെ രക്ഷപ്പെടുത്തിയതായി പൊലീസും അഗ്‌നിശമന സേനയും സ്ഥിരീകരിച്ചു.(2 killed as fire engulfs nursing home in delhi)

Read Also: പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി

തീപിടുത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ നാല് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായെന്ന് അഗ്‌നിശമനസേന അറിയിച്ചു.തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Story Highlights: 2 killed as fire engulfs nursing home in delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here