ഷാനവാസിന് സജി ചെറിയാൻ ക്ലീൻചിറ്റ് നൽകിയിട്ടില്ല: സിപിഐഎം ജില്ലാ സെക്രട്ടറി

ലഹരികടത്തിൽ ഷാനവാസിന് മന്ത്രി സജി ചെറിയാൻ ക്ലീൻ ചീറ്റ് നൽകിയിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആർ.നാസർ. ഷാനവാസ് കുറ്റവിമുക്തനാണെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ വളച്ചൊടിച്ചു എന്നാണ് തന്നോട് പറഞ്ഞത്. തെളിവില്ലെന്ന് സജി പറഞ്ഞിട്ടില്ലെന്നും നാസർ പറഞ്ഞു.
കുറ്റക്കാരൻ അല്ലെന്ന് എങ്ങനെ പറയാനാവും. ലഹരിക്കടത്തിൽ ഷാനവാസിന്റെ പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കാനാണ് കമ്മിഷനെ നിയോഗിച്ചത്. സജി വിശദീകരിച്ചത് പാർട്ടി നിലപാട് മാത്രമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
Story Highlights: saji cheriyan did not give clean chit to Shanawaz: CPIM district secretary
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here