എറണാകുളത്ത് നിന്ന് മൂന്ന് കുട്ടികളെ കാണാതായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കുട്ടികളെ കാണാനില്ലെന്ന് പരാതി. എറണാകുളം മുളവുകാട് നിന്നുമാണ് കുട്ടികളെ കാണാതായത്. രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ആണ് കാണാതായത്. എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്.
സംഭവത്തിൽ മുളവ് കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശൂരാണ് കുട്ടികളുടെ അവസാന ടവർ ലൊക്കേഷൻ. ഇതിനിടെ കുട്ടികളുടെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.
Read Also: വടകര പുറങ്കര കടപ്പുറത്ത് തിരയിൽ പ്പെട്ട് യുവാവിനെ കാണാതായി
Story Highlights: Three Children Missing In Ernakulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here