റിപ്പബ്‌ളിക് ദിനത്തിൽ യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ
January 23, 2023
2 minutes Read

റിപ്പബ്‌ളിക് ദിനത്തിൽ യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ. ജനുവരി 26 ന്ന് പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും. ( kochi metro republic day offer )
നുവരി 26ന് 40 രൂപയുടെ ടിക്കറ്റിന് 10 രൂപയുടെ ഇളവ് ലഭിക്കും. 50 രൂപ വരുന്ന ടിക്കറ്റിന് 20 രൂപയും 60 രൂപ ടിക്കറ്റുകൾക്ക് 30 രൂപയും ഇളവ് ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും.
കൊച്ചി മെട്രോയിൽ രാവിലെ ആറ് മുതൽ എട്ട് മണിവരെയും, വൈകിട്ട് 9 മുതൽ 11 മണി വരെയുമുള്ള 50 ശതമാനം ഇളവ് തുടരും.
Story Highlights: kochi metro republic day offer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement