Advertisement

കളിയിക്കാവിള സ്വകാര്യ നഴ്സിംഗ് ഹോമിലെ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

January 29, 2023
Google News 2 minutes Read

കളിയിക്കാവിള സ്വകാര്യ നഴ്സിംഗ് ഹോമിലെ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ സ്വദേശിയായ സുമിത്രൻ (20 )  ആണ് മരിച്ചത്.  കെട്ടിടത്തിന്റെ മുകളിൽ കുരുക്കിട്ടാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത് . കളിയിക്കാവിള   പൊലീസ് സ്ഥലത്തെത്തി  മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുഴിത്തുറ  താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 രണ്ടാംവർഷ നേഴ്സിങ് വിദ്യാർത്ഥിയാണ് സുമിത്രൻ. ഹോസ്റ്റൽ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.   മരണത്തിന് ആരും ഉത്തരവാദികൾ അല്ലെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

Story Highlights: Student Suicide Kaliyikkavila

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here