Advertisement

മൂന്നാറിൽ വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരുക്കേല്പിച്ചു

January 31, 2023
Google News 2 minutes Read

ഇടുക്കി മൂന്നാറിൽ ടി.ടി.സി വിദ്യാർത്ഥിനിക്ക് വെട്ടേറ്റു. പാലക്കാട് സ്വദേശി പ്രിൻസിക്കാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രിൻസിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ട യുവാവിനായി പൊലീസ് തെരച്ചിൽ തുടങ്ങി. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പ്രതിയും പാലക്കാട് സ്വദേശിയാണ് എന്നാണ് വിവരം. എന്നാൽ പെൺകുട്ടിക്ക് ഇയാളുമായുള്ള ബന്ധം വ്യക്തമല്ല.

Story Highlights: A young man hacked a girl student in Munnar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here