Advertisement
kabsa movie

അദാനി ഗ്രൂപ്പിന് പണം നൽകിയ മുൻനിര ബാങ്കുകളോട് വിശദീകരണം തേടി ആർബിഐ

February 2, 2023
3 minutes Read
RBI asks Indian banks for details of exposure to Adani Group
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അദാനി ഗ്രൂപ്പിന് പണം നൽകിയ മുൻനിര ബാങ്കുകളോട് വിശദീകരണം തേടി ആർബിഐ. റോയിറ്റസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
ഇന്നും അദാനി ഓഹരികൾക്ക് വിപണിയിൽ വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഓഹരികൾ ഇന്നും നഷ്ടത്തിൽ തുടരുകയാണ്. അദാനി ഗ്രൂപ്പ് അധിക ഓഹരി സമാഹരണം പിൻവലിച്ചിട്ടുണ്ട്. ( RBI asks Indian banks for details of exposure to Adani Group )

Story Highlights: RBI asks Indian banks for details of exposure to Adani Group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement